Breaking News
ഭാര്യ താലി അഴിച്ചു മാറ്റുന്നത് ക്രൂരത, വിവാഹമോചനം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോൾ ഭാര്യ താലി(മംഗല്യസൂത്ര) അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോട് കാണിക്കുന്ന ക്രൂരതയാണെന്ന് മദ്രാസ് ഹൈക്കോടതി.ഇതു ചൂണ്ടിക്കാട്ടി പുരുഷന് കോടതി വിവാഹമോചനം അനുവദിച്ചു. ഇ റോഡിലെ ഒരു മെഡിക്കല്‍ കോളേജില്‍ പ്രൊഫസറായി...