Home app
മഥുരയില്‍ വാഹനാപകടം: പോലീസ് മേധാവി മരിച്ചു
ഉത്തര്‍പ്രദേശിലെ മഥുരയിലുണ്ടായ വാഹനാപകടത്തില്‍ പോലീസ് മേധാവി മരിച്ചു. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പട്രോളിംഗ് നടത്തിയിരുന്ന പോലീസ് വാഹനത്തില്‍ ട്രാക്ടര്‍ ഇടിച്ചായിരുന്നു അപകടം. പോലീസ് സബ് ഇന്‍സ്പെക്ടര്‍ സക്കീര്‍...