Breaking News
നടൻ മധു മരിച്ചെന്ന വാർത്തയിലെ വാസ്തവം;അത്ര വേഗം മരിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മധു പറഞ്ഞതായി സുഹൃത്തും സംവിധായകനുമായ ചന്ദ്രകുമാർ/video
തിരുവനന്തപുരം: നടൻ മധു മരിച്ചെന്ന വാർത്ത ഇന്നലെ വൈകിട്ടോടെയാണ് സമൂഹ മാധ്യമങ്ങളിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിക്കാൻ തുടങ്ങിയത്. പലരും മൊബൈലിൽ കിട്ടിയ സന്ദേശം പലർക്കും അയച്ചു കൊടുക്കാനും തുടങ്ങി. നടൻ...