Breaking News
കോമൺവെൽത്ത് ഗെയിംസിൽ എം ശ്രീശങ്കറിന് വെള്ളി, ചരിത്ര നേട്ടം
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ലോംഗ് ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡൽ. ശ്രീശങ്കർ 8.08 മീറ്റർ ചാടിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ് ജമ്പിലെ...