Breaking News
എം.ശിവശങ്കറിന്റെ സസ്പെന്ഷന് നാലുമാസത്തേക്ക് കൂടി നീട്ടി
തിരുവനന്തപരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്പെന്ഷന് നാലുമാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടേതാണ് ശുപാര്‍ശ. സസ്പെൻഷൻ പുനഃപരിശോധിക്കുന്നതിനു ചീഫ് സെക്രട്ടറി അധ്യക്ഷനായി...