കോഴിക്കോട്: മുന്‍കേന്ദ്രമന്ത്രിയും മാതൃഭൂമി എംഡിയുമായ എം പി വീരേന്ദ്രകുമാര്‍(83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ രാജ്യസഭാ എംപിയാണ്. സംസ്കാരം വെള്ളിയാഴ്ച വയനാട്ടില്‍ നടക്കും.
ജെഡിയു രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്ര കുമാറാണ് സ്ഥാനാര്‍ഥി. ആരോഗ്യപരമായ കാരണങ്ങളാല്‍ വീരേന്ദ്രകുമാര്‍ മാറി നില്‍ക്കുമെന്നും പകരം മകന് ശ്രേയാംസ് കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ്...