Home app
വി.കെ.ശശികലയുടെ ഭര്‍ത്താവ് എം. നടരാജന് അന്തരിച്ചു
ചെന്നൈ: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുടെ ഭര്‍ത്താവ് എം. നടരാജന് അന്തരിച്ചു. 76 വയസ്സായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ...