Business
ലുലു ബോള്‍ഗാട്ടി കണ്വെന്ഷന് സെന്റര്‍, ഗ്രാന്‍ഡ് ഹയാറ്റ് ഹോട്ടല്‍ ഏപ്രില്‍ 28ന് തുറക്കും
ജോര്‍ജ് മാത്യു എംഎ യൂസഫലി നേതൃത്വം നല്കുന്ന ലുലു ഗ്രൂപ്പിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി ബോള്‍ഗാട്ടിയിലുള്ള ലുലു ബോള്‍ഗാട്ടി ഇന്റര്‍ നാഷണല്‍ കണ്വെന്ഷന് സെന്ററും ഗ്രാന്റ് ഹയാറ്റ് കൊച്ചി ബോള്‍ഗാട്ടി...