Ernakulam
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെഡ്ഡിംഗ് എക്സ്പോ ലുലു മാളിൽ; ലുലു വെഡ്ഡിംഗ് ഉത്സവിന് ഇന്ന് തുടക്കം, എക്സ്പോ ജനുവരി 22 വരെ
കൊച്ചി : ദക്ഷിണേന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെഡ്ഡിംഗ് എക്സ്പോയ്ക്ക് വേദിയാകാന്‍ കൊച്ചി. ലുലു വെഡ്ഡിംഗ് ഉത്സവ് എന്ന പേരില്‍ ലുലു മാളിലാണ് ഇന്ന് മുതല്‍ എക്സ്പോ നടക്കുന്നത്. ...