Football
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ മോഡ്രിച്ച് തന്നെ പറഞ്ഞു; റയല്‍ വിടാന്‍ ഉദ്യേശിക്കുന്നില്ല, താന്‍ സന്തുഷ്ടനാണ്
റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് ക്ലബ് വിടുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍താരം തന്നെ വിശദകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. റയല്‍ മാഡ്രിഡില്‍ താന്‍...