Football
മെസിയെയും റൊണാള്‍ഡോയേയും കടത്തിവെട്ടി ഫിഫയുടെ മികച്ച താരമായി ലൂക്ക മോഡ്രിച്ച്
ഫിഫയുടെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലൂക്ക മോഡ്രിച്ചിന്. ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച, റയല്‍ മാഡ്രിഡ് പ്ലേമേക്കറായ മോഡ്രിച്ച് ആദ്യമായാണ് മികച്ച താരത്തിനുളള പുരസ്കാരം നേടുന്നത്. ഹാട്രിക് പുരസ്കാരം...