Breaking News
കാമുകിയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ഓടയില്‍ ഒഴുക്കി; യുവാവ് അറസ്റ്റില്‍
ഹൈദരാബാദ്: മെക്കാനിക്കല്‍ എന്‍ജിനീയറായ യുവാവ് സോഫ്റ്റ്വെയര് എന്‍ജിനീയറായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി അഴുക്കുചാലില്‍ എറിഞ്ഞു. ഹൈദരാബാദിനടുത്ത മേഡ്ചലിലാണു സംഭവം. യുവതിയുടെ മൃതദേഹം ഞായറാഴ്ച പോലീസ് കണ്ടെടുത്തു. ഹൈദരാബാദ് സ്വദേശിയായ...