Breaking News
ഒരു മണിക്ക് ലോട്ടറിയെടുത്തു, രണ്ടുമണിക്ക് ജപ്തി നോട്ടീസ്, മൂന്നരയ്ക്ക് 70 ലക്ഷം അടിച്ചു
ബാങ്കിലെ ജപ്തി നോട്ടിസും കയ്യില്‍ പിടിച്ച് എന്ത് ചെയ്യണം എന്നറിയാതെ നെഞ്ച് പിടഞ്ഞിരിക്കുകയായിരുന്നു പൂക്കുഞ്ഞ്.ഈ സമയം സഹോദരന്റെ ഫോണ്‍ കോള്‍, 70 ലക്ഷ്യത്തിന്റെ ഒന്നാം സമ്മാനം. മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍...