Kerala
അഞ്ച് കോടി ഒന്നാം സമ്മാനമടിച്ച മണ്‍സൂണ്‍ ബംപര്‍ മോഷണം പോയെന്ന് പരാതി
കണ്ണൂര്‍: മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയെന്ന് പരാതി. കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുനിയനാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്...