Film News
‘ചിങ്കാരിയാം പൂങ്കുയിലും ചങ്ങാതിയാം മുയലും’…ലോനപ്പന്റെ മാമ്മോദീസയിലെ പുതിയ ഗാനം
ജയറാം നായകനാകുന്ന ‘ലോനപ്പന്റെ മാമ്മോദീസ’യിലെ ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ചിങ്കാരിയാം പൂങ്കുയിലും ‘ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫ്...