Automotive
ട്രാന്സ്ടെക് ലോജിസ്റ്റിക്സിനെ മഹീന്ദ്ര ലോജിസ്റ്റിക്സ് ഏറ്റെടുക്കുന്നു
കൊച്ചി: രാജ്യത്തെ മുന്‍നിര ലോജിസ്റ്റിക്സ് സേവന ദാതാക്കളിലൊന്നായ മഹീന്ദ്ര ലോജിസ്റ്റിക്സ് ട്രാന്സ്ടെക് ലോജിസ്റ്റിക്കിനെ ഏറ്റെടുക്കും. ഇതിനു സഹായകമായ രീതിയില്‍ ട്രാന്സ്ടെക്കിന്റെ ഓഹരികളുടെ ഏറ്റെടുക്കല്‍ നടത്തിയിട്ടുണ്ട്. ഇന്‍ഫോസിസ് ഇന്ക്യുബേറ്റു ചെയ്ത ബോസ്റ്റണ്‍...