Breaking News
ഒരു ജില്ല പൂർണമായി അടച്ചിടും;3 ജില്ലകൾ ഭാഗികമായി അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിൽ പൂര്‍ണ്ണ ലോക് ഡൗണിനാണ് തീരുമാനം. ആളുകൾ പുറത്തിറങ്ങരുത്. ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ശ്രമം. എറണാകുളം,കണ്ണൂർ,പത്തനംതിട്ട ജില്ലകൾ ഭാഗികമായി അടച്ചിടും എറണാകുളം...