Breaking News
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ തുടരും, രാത്രി കർഫ്യൂ ഒഴിവാക്കില്ല
തിരുവനന്തപുരം:സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ തുടരും, രാത്രി കർഫ്യൂ ഒഴിവാക്കില്ല. ഞായറാഴ്ച ലോക്ക്ഡൗണും തുടരും. വിശദമായ വിലയിരുത്തൽ ചൊവ്വാഴ്ച. സംസ്ഥാനത്തെ മൂന്നാം ഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് തുടക്കമായി. കൊവിഡ് പ്രതിരോധത്തിന്...