Kerala
അഞ്ചില്‍ കൂടുതല്‍ പേര് കൂട്ടം കൂടരുത്; കോട്ടയത്ത് കര്‍ശനനിയന്ത്രണം
കോട്ടയം ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് നിരോധിച്ചു. നിരോധനം സംബന്ധിച്ച് ജില്ലാ കലക്ടറാണ് ഉത്തരവിട്ടത്. കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ ഹോട്ട്സ്പോട്ടുകളില്‍ ജനങ്ങള്‍ അത്യാവശ്യത്തിനു...