Breaking News
ലോക്ക്ഡൗണ്‍ നീട്ടി;കൂടുതൽ ഇളവുകൾ, ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍ ജൂണ്‍ എട്ടുമുതല്‍ തുറക്കാം
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. തീവ്രബാധിത മേഖലകളില്‍ മാത്രമാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. മറ്റു സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. അതേസമയം രാജ്യത്ത്...