Breaking News
പള്ളിമുറ്റത്ത് ലൂഡോ ഗെയിം കളിച്ച അഞ്ച് പേര് കൊച്ചിയില്‍ അറസ്റ്റിൽ
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പള്ളിമുറ്റത്ത് കൂട്ടം കൂടി ലൂഡോ ഗെയിം കളിച്ച് കൊണ്ടിരുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഇടക്കൊച്ചിയില്‍ അഞ്ചരയോടെയാണ് സംഭവം. ഇടക്കൊച്ചി സ്വദേശികളായ...