Breaking News
കടകള്‍ തുറക്കുന്ന സമയക്രമത്തില്‍ ആശയക്കുഴപ്പം
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 നെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്ന സമയക്രമത്തില്‍ ആശയക്കുഴപ്പം. രാവിലെ 11 മണി മുതല്‍ വൈകുന്നേരം അഞ്ചുവരെ...