Breaking News
കെ.എസ്.ആര്.ടി.സിയുടെ ആദ്യ എല്‍.എന്‍.ജി. ബസ് സര്‍വീസ് നാളെ മുതല്‍
തിരുവനന്തപുരം:ഇന്ധന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള കെ.എസ്.ആര്.ടി.സിയുടെ ആദ്യ എല്‍.എന്‍.ജി. ബസ് സര്‍വീസ് നാളെ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും എറണാകുളം മുതല്‍ കോഴിക്കോട്...