Home app
പഞ്ചവത്സര എല്‍എല്‍ബി കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ സര്‍ക്കാര്‍, സ്വാശ്രയ ലോ കോളേജുകളിലെ പഞ്ചവത്സര എല്‍എല്‍ബി കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് 14 മുതല്‍ 18 വരെയുള്ള തീയതികളില്‍...