Breaking News
ഓടിയെത്തിയ പശുവിന്റെ കയറില്‍ കുരുങ്ങി ; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : പശുവിന്റെ കയറില്‍ കുരുങ്ങി പരിക്കേറ്റ പിഞ്ചുകുട്ടി മരിച്ചു. അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടില്‍ രാജേഷ്-ഷൈനി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകള്‍ സൈനയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനു...