Breaking News
എന്റെ മരുമകളുടെ ആദ്യത്തെ വിഷു, “നമ്മുടെ സദ്യയും പായസവുമൊക്കെ അവൾക്ക് ഇഷ്ടമാണ്”: ലിസി
വിഷു ആഘോഷം പങ്കു വച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയ നിറയെ.മരുമകൾക്കൊപ്പം വിഷു ആഘോഷിച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി ലിസി. ലിസിയുടെയും സംവിധായകൻ പ്രിയദർശന്റെയും മകൻ സിദ്ധാർത്ഥിന്റെ ഭാര്യ മെലനിയുടെ...