Fashion
ചുണ്ടുകള്‍ മനോഹരമാക്കാം…
ചുണ്ടുകള്‍ക്ക് തത്തമ്മ ചുണ്ടിന്റെ നിറം വേണമെന്നാഗ്രഹിക്കാത്തവരുണ്ടോ?. ചുണ്ടുകള്‍ ചുവന്നുതുടുത്തിരിക്കണമെന്ന് മോഹിക്കുമ്പോഴും പലകാരണങ്ങള്‍ അതിന് തടസ്സമാകുന്നു. ചുണ്ടുകളുടെ കറുപ്പ് നിറം മാറ്റാനും മൃദുവാക്കാനും ചില വഴികളുണ്ട്. വരണ്ട ചുണ്ടുകള്‍ മാറുവാന്‍ വെള്ളരി,...