Ernakulam
എറണാകുളം പ്രസ്ക്ലബ്ബിലേയ്ക്ക് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന് ഉള്‍പ്പെടെ പ്രതിരോധ സാമഗ്രികള്‍ നൽകി ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ 318 സി
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ 318 സി എറണാകുളം പ്രസ്ക്ലബ്ബിലേയ്ക്ക് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന് ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ നല്കി. പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങില്‍...