Breaking News
നാട് കാണാനിറങ്ങിയ കാട്ടിലെ രാജാവ് സ്കൂളിൽ അകപ്പെട്ടു
ലോക്ഡൗണില്‍ നാടുകാണാനിറങ്ങിയത് കാട്ടിലെ രാജാവായ സിംഹം തന്നെയാണ്. പക്ഷേ, വന്ന പോലെ തിരിച്ചുപോകാന്‍ കഴിഞ്ഞില്ലെന്നു മാത്രം. ഗിര്‍-സോംനാഥ് സംരക്ഷണ വനമേഖലക്ക് സമീപമാണ് ഉന ഗ്രാമം. കന്നുകാലികളെ തേടിയാണ് രാത്രിയില്‍ സിംഹം...