Breaking News
ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര് മരിച്ചു
ലിഫ്റ്റ് തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ ആറു പേര് മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ പടല്‍പാനി മേഖലയിലാണ് അപകടം ഉണ്ടായത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ലിഫ്റ്റാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ...