Latest News
ബൈക്ക് യാത്രികര്‍ക്ക് നേരെ ചാടുന്ന പുലി; ഞെട്ടിക്കുന്ന വീഡിയോ
ബൈക്ക് യാത്രികര്‍ക്ക് നേരെ ചാടുന്ന പുള്ളിപുലിയുടെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. രാത്രിയിലാണ് സംഭവം. വിജനമായ റോഡിലൂടെ രണ്ടു യാത്രക്കാര്‍ ബൈക്കില്‍ പോകുകയായിരുന്നു. ഈ സമയം റോഡിന്റെ വശത്തു...