Breaking News
ലെനിന് രാജേന്ദ്രന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക്
തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്രകാരന് ലെനിന് രാജേന്ദ്രന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് നടയ്ക്കും. 2.30ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്കാരം. രാവിലെ യൂണിവേഴ്സിറ്റി കോളേജില്‍ മൃതദേഹം ആദ്യം പൊതുദര്‍ശനത്തിന് വെക്കും. 10.30ഓടെ...