Health
സ്ഥിരമായി നാരങ്ങാ വെള്ളം കുടിച്ചാല്‍….
ദിവസവും രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പോഷകങ്ങള്‍, വിറ്റമിന്‍ സി, ബി- കോംപ്ലക്സ് വിറ്റമിന്‍സ്, കാത്സിയം, മഗ്നീഷിയം,,അയേണ്‍, ഫൈബര്‍ എന്നിവ നല്ല അളവില്‍ നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. നാരങ്ങയില്‍...