Breaking News
കാനത്തിനെതിരെ പോസ്റ്റർ പതിച്ചവർ സിപിഐ യിൽ നിന്ന് പുറത്ത്
കാനത്തിനെതിരെ പോസ്റ്റർ പതിച്ചവരെ സിപിഐ യിൽ നിന്ന് പുറത്താക്കി. നടപടി നേതാക്കളായ ഷിജു, ജയേഷ് എന്നിവർക്കെതിരെയാണ്. കിസാൻ സഭ നേതാവ് കൃഷണകുമാറിനെയും പുറത്താക്കി .പരാതി നൽകിയത് സി പി ഐ...