Breaking News
കോന്നിയില്‍ എല്‍ഡിഎഫ് മുന്നില്‍
കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ഉയര്‍ത്തുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍ മുന്നില്‍. 4518 വോട്ടുകള്‍ക്കാണ് കെ യു ജനീഷ്കുമാര്‍ മുന്നിട്ട് നില്‍ക്കുന്നത്. ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി...