Kerala
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി ഹെല്പ്പ്ലൈന് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
എല്‍ജിബിടി സമൂഹത്തിന് വേണ്ടിയുള്ള സമഗ്ര പദ്ധതിയുടെയും 24 മണിക്കൂറും സേവനമുറപ്പാക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍പ്പ് ലൈനിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികോപഹാരമായാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്...