Breaking News
നടി അപർണയുടെ കയ്യിൽ കടന്നു പിടിച്ചു, തോളിൽ കയ്യിടാനും ശ്രമം; പിന്നാലെ മാപ്പു പറഞ്ഞ് വിദ്യാർത്ഥി
നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർത്ഥി. അപർണയ്ക്ക് പൂവ് സമ്മാനിക്കാൻ വേദിയിൽ കയറിയ വിദ്യാർത്ഥി നടിയുടെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. നടി അനിഷ്ടം വ്യക്തമാക്കിയതോടെ...