Breaking News
ആഡംബര വിവാഹം നടത്തി;വരന്റെ പിതാവിന് ആറ് ലക്ഷത്തിലധികം രൂപ പിഴ
ജയ്പൂര്‍: കൊവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ച് ആഡംബര വിവാഹം നടത്തിയ കുടുംബത്തിന് വന്‍തുക പിഴ. ജയ്പൂരിലാണ് സംഭവം. ജയ്പുരിലെ ഭിൽവാര ജില്ലാ ഭരണകൂടമാണ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഡംബര വിവാഹം നടത്തിയ...