Breaking News
ലതാ മങ്കേഷ്കറുടെ നില ഗുരുതരം, വെന്റിലേറ്ററില്‍
മുംബൈ:കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അനശ്വര ഗായിക ലതാ മങ്കേഷ്കറുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ കഴിയുന്ന ലതാ മങ്കേഷ്കറെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചുവെന്ന് അടുത്ത...