Kerala
ടിക് ടോക്കിന് മറുപണിയുമായി ഫേസ്ബുക്ക്, ‘ലസ്സോ’ ഉടന്‍ ഇന്ത്യയിലെത്തും
ടിക് ടോക്കിനെ പോലെ ലഘു വീഡിയോകള്‍ നിര്‍മിക്കുകയും പങ്ക് വെക്കുകയും ചെയ്യുന്ന ‘ലസ്സോ’ ആപ്പുമായി ഫേസ്ബുക്ക്. ആഗോളതലത്തില്‍ നിരവധി ഉപയോക്താക്കളുളള ടിക് ടോക്കിന് ബദലായാണ് ഫേസ്ബുക്ക് ലസ്സോ അവതരിപ്പിക്കുന്നത്. നിലവില്‍...