Breaking News
വിഖ്യാത ടെലിവിഷന്‍ അവതാരകന് ലാറി കിങ് അന്തരിച്ചു
ലോസാഞ്ചലസ്: വിഖ്യാത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന് ലാറി കിങ് (87) അന്തരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഡിസംബർ അവസാന വാരമാണ് ലാറി കിങിനെ ലോസ് ഏഞ്ചൽസിലെ...