Automotive
ലാന്‍ഡ്റോവര്‍ വാഴുന്ന ഹിമാലയന്‍ ഗ്രാമം
ഹിമാലയത്തിലെ വിദൂര പ്രദേശമായ ലാന്‍ഡ് ഓഫ് ലാന്‍ഡ് റോവേഴ്സ് എന്നറിയപ്പെടുന്ന ഗ്രാമമാണ് ലാന്‍ഡ്റോവര്‍ കൊണ്ട് പ്രശസ്തമായിരിക്കുന്നത്. എഴുപതാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ലാന്‍ഡ്റോവര്‍ പുറത്തിറക്കിയ വിഡിയോയിലാണ് ഈ ഗ്രാമത്തെപ്പറ്റി പറയുന്നത്. നഗരത്തില്‍...