Football
മെസിയുടെ കൈയ്ക്ക് ഗുരുതര പരിക്ക്; നിര്‍ണായക മത്സരങ്ങള്‍ നഷ്ടമായേക്കും
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വലതുകൈ മത്സരത്തിനിടെ ഒടിഞ്ഞു. ലാ ലിഗയില്‍ ശനിയാഴ്ച രാത്രി സെവിയ്യയ്ക്കെതിരായ മത്സരത്തില്‍ എതിര്‍താരവുമായി കൂട്ടിയിടിച്ചു വീണാണ് മെസിയുടെ കൈക്ക് ഒടിവു സംഭവിച്ചത്. ചുരുങ്ങിയത്...