Entertainment
വിവാഹത്തോട് എതിര്‍പ്പില്ല; കാഴ്ചപ്പാടിലും അഭിരുചിയിലും യോജിക്കുന്ന ജീവിതപങ്കാളിയായിരിക്കണം- ലക്ഷ്മി ഗോപാലസ്വാമി
വിവാഹ സങ്കല്പ്പത്തെകുറിച്ച് തുറന്നുപറഞ്ഞ് നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി. പ്രായം അമ്പതിനോടടുത്തിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന...