Latest News
ബിജെപി എംപി നദിയില്‍ വീണു; രക്ഷകരായത് നാട്ടുകാര്‍/VIDEO
പാട്ന: നദിയില്‍ വീണ ബിജെപി എംപിയെ രക്ഷിച്ചത് നാട്ടുകാര്‍. ബിഹാറില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ റാം ക്രിപാല്‍ യാദവാണ് ചങ്ങാടത്തില്‍ നിന്ന് നദിയിലേക്ക് വീണത്. പാടലിപുത്രയിലെ എംപിയാണ്...