Latest News
ബോളിവുഡ് സംവിധായിക കല്പ്പന ലാജ്മി അന്തരിച്ചു
മുംബൈ: പ്രമുഖ ബോളിവുഡ് സംവിധായിക കല്പ്പന ലാജ്മി (64) അന്തരിച്ചു. മുംബയിലായിരുന്നു അന്ത്യം. വൃക്ക രോഗ ബാധയെ തുടര്ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളാണ് കല്പ്പന ലാജ്മിയെ...