Kerala
മാധ്യമപ്രവര്‍ത്തകനെ മുഖത്തടിച്ചും തെറിവിളിച്ചും പോലീസുകാരി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് നേരെ വനിതാ പോലീസിന്റെ കൈയേറ്റവും തെറിവിളിയും. ജയ്ഹിന്ദ് ചാനലിന്റെ ക്യാമറാമാനെയാണ് വനിതാ പോലീസ് കൈയ്യേറ്റം ചെയ്തതും തെറിവിളിച്ചതും. മുഖത്തടിയേറ്റ ക്യാമറാമാന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി....