Home app
ലിഗ കൊല്ലപ്പെട്ടതാണെന്ന ആരോപണത്തിലുറച്ച് സഹോദരിയും ഭര്‍ത്താവും, പോലീസ് അനാസ്ഥ കാട്ടിയെന്നും പരാതി
തിരുവനന്തപുരം:കോവളത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെട്ട ലാത്വിയിന്‍ വനിത ലിഗയെ കൊന്നതാണെന്ന ആരോപണത്തില്‍ ഉറച്ച് സഹോദരിയും ഭര്‍ത്താവും. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിച്ചേരാനാവില്ല. ആരോ...