Cricket
ലോകകപ്പ് സെമിഫൈനല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ വനിതാ ടീം ഇന്നിറങ്ങുന്നു
ലോകകപ്പ് പ്രതീക്ഷയുമായി ഹര്‍മന്‍പ്രീതും കൂട്ടരും സെമിഫൈനല്‍ യോഗ്യത മത്സരം ഇന്ന് കളിക്കും. അയര്‍ലന്‍ഡിനെതിരെ വിജയം നേടാനായാല്‍ മാത്രമെ ഇന്ത്യയ്ക്ക് സെമിയില്‍ പ്രവേശിക്കാന്‍ കഴിയു. രാത്രി 8.30ന് സ്റ്റാര്‍ സ്പോര്‍ട്സ് ചാനലില്‍...