Breaking News
ലഡാക്കില്‍ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു, ഒരാൾ മലയാളിയെന്ന് റിപ്പോർട്ട്
ശ്രീനഗർ:ലഡാക്കില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പുഴയില്‍ മറിഞ്ഞു ഏഴു സൈനികര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരിൽ ഒരാൾ മലയാളി ആണെന്നാണ് റിപ്പോർട്ട്. മലപ്പുറം...